Post Category
ആരോഗ്യകേരളത്തിൽ ഒഴിവുകൾ
ആരോഗ്യകേരളം മലപ്പുറം ജില്ലാ ഓഫീസിന് കീഴിൽ ഓഡിയോമെട്രിക് അസിസ്റ്റന്റ്, ഡിസ്ട്രിക്ട് വെക്ടർ ബോൺ ഡിസീസ് (വി.ബി.ഡി) കൺസൾട്ടന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.arogyakeralam.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് ഫോൺ: 0483 2730313.
date
- Log in to post comments