Post Category
കാണ്മാനില്ല
സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തവനൂർ പ്രതീക്ഷാഭവനിൽ നിന്നും ധർമൻ (28) എന്ന അന്തേവാസിയെ ഒക്ടോബർ 25 മുതൽ കാണാതായി. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ഇയാളെ കാണാതായത് സംബന്ധിച്ച് അധികൃതർ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുറ്റിപ്പുറം സബ് ഇൻസ്പെക്ടറെയോ (ഫോൺ: 9497947223) പ്രതീക്ഷാഭവനിലോ (ഫോൺ: 8714619980) അറിയിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
date
- Log in to post comments