Skip to main content

അധ്യാപക ഒഴിവ്

കാസര്‍കോട് ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം അധ്യാപക തസ്തികകളിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഒമ്പതിന് രാവിലെ പത്തിന് നടക്കും.  ഫോണ്‍ - 9495955878.

date