Skip to main content

ലേലം ചെയ്യും

കാറഡുക്ക ഗ്രാമപഞ്ചായത്തിലെ ആലന്തടുക്ക അംഗണവാടിക്ക് അപകട ഭീഷണിയായി നില്‍ക്കുന്ന മൂന്ന് തേക്ക് മരങ്ങള്‍ നവംബര്‍ 20 ന് രാവിലെ 11 ന് കാറഡുക്ക ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ - 04994 260049.

date