Skip to main content

 തൊഴില്‍ അധിഷ്ഠിത കോഴ്സ്

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ എസ് എസ് എല്‍ സി, പ്ലസ് ടു  യോഗ്യതയുള്ളവര്‍ക്കായി എ സി മെക്കാനിസം ആന്‍ഡ് റെഫ്രിജറേഷന്‍   ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 9074870849.
 
 
 

date