Skip to main content

വിവരാവകാശ കമ്മീഷൻ ഹിയറിങ്ങ് നാളെ

സംസ്ഥാന വിവരാവകാശ കമ്മീഷൻ നവംബർ ആറിന് (വെള്ളിയാഴ്ച) പാലക്കാട് താലൂക്ക് കോൺഫ്രൻസ് ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന ഹിയറിങ് നവംബർ അഞ്ചിലേക്ക് (വ്യാഴാഴ്ച) മാറ്റിയതായി സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി.കെ രാമകൃഷ്ണൻ അറിയിച്ചു.

date