Post Category
ദാക്ഷായണി സ്വയംതൊഴിൽ പദ്ധതിക്ക് ജില്ലയിൽ വിജയം; 244 അപേക്ഷകൾ ലഭിച്ചു
ദാക്ഷായണി സ്വയംതൊഴിൽ പദ്ധതിക്ക് ജില്ലയിൽ വിജയം; 244 അപേക്ഷകൾ ലഭിച്ചു
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കാൻ നടപ്പിലാക്കുന്ന ദാക്ഷായണി സ്വയംതൊഴിൽ പദ്ധതിക്ക് ജില്ലയിൽ വൻ വിജയം. പദ്ധതിയുടെ ആനുകൂല്യങ്ങൾക്കായി ആകെ 244 അപേക്ഷകളാണ് ലഭിച്ചത്.ആലത്തൂർ ബ്ലോക്കിൽ നിന്ന് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചു; ഏറ്റവും കുറവ് പാലക്കാട് നഗരസഭയിലും നെന്മാറ ബ്ലോക്കിൽ നിന്നുമാണ്.
മണ്ണാര്‍ക്കാട് - 28, ഒറ്റപ്പാലം-26, ചിറ്റൂര്‍ -15, പാലക്കാട് നഗരസഭ - 4, കുഴല്‍മന്ദം -9, പട്ടാമ്പി - 11 ഗ്രൂപ്പ്-1, പാലക്കാട് ബ്ലോക്ക് - 29 , ശ്രീകൃഷ്ണപ്പുരം - 14, ഗ്രൂപ്പ് - 2, ഷൊർണ്ണൂർ നഗരസഭ - 6, നെന്മാറ- 4, തൃത്താല- 32, മലമ്പുഴ - 13, ആലത്തൂര്‍ -34 ഗ്രൂപ്പ് - 1, കൊല്ലങ്കോട് - 19 ഗ്രൂപ്പ് -1 എന്നീങ്ങനെയാണ് അപേക്ഷ ലഭിച്ചിട്ടുള്ളത്.
date
- Log in to post comments