Post Category
കെൽട്രോൺ അഡ്വാൻസ്ഡ് ജേണലിസം - മീഡിയ സ്ട്രാറ്റജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ നടത്തുന്ന അഡ്വാൻസ്ഡ് ജേണലിസം - മീഡിയ സ്ട്രാറ്റജി ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ സെന്ററുകളിലാണ് ബാച്ചുകൾ ആരംഭിക്കുന്നത്. ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബർ 10 . ഫോൺ: 95449 58182 .
date
- Log in to post comments