Post Category
ഗതാഗത നിയന്ത്രണം
കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി കൂരാച്ചുണ്ട് റോഡിൽ കി.മീ. 12/400(പതിയിൽ) മുതൽ 13/840 വരെ(കൂരാച്ചുണ്ട്) വരെയുളള ഭാഗത്ത് നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ നവംബർ ഒൻപത് മുതൽ പ്രവൃത്തി തീരുന്നത് വരെ റോഡിൽ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments