Post Category
റിസർച്ച് അസോസിയേറ്റ് നിയമനം
കോഴിക്കോട് സർക്കാർ എൻജിനീയറിംഗ് കോളേജിൽ റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നവംബർ 12 ന് രാവിലെ 10 ന് സ്ഥാപനത്തിൽ വെച്ച് നടത്തുന്നു.
ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.
വെബ് സൈറ്റ് : www.geckkd.ac.in
ഫോൺ : 0495 2383210
date
- Log in to post comments