Skip to main content

*പ്രീ-സ്കൂൾ കിറ്റ് വിതരണം: ദർഘാസുകൾ ക്ഷണിച്ചു*

പുഴയ്ക്കൽ ഐ.സി.ഡി.എസ്. പ്രോജക്ടിലെ 180 അങ്കണവാടികളിലേക്ക് 2026-27 വർഷത്തേക്ക് ആവശ്യമായ പ്രീ-സ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ദർഘാസുകൾ നവംബർ 19-ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പുഴയ്ക്കൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 0487 2307516, 8281999227.

date