Skip to main content

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

വിമുക്തഭട•ാരുടെ മക്കള്‍ക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് 2025 -26 അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസ്സ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള മറ്റ് സ്‌കോളര്‍ഷിപ്പ് ലഭിയ്ക്കാത്തവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം serviceonline.gov.in kerala മുഖേന അപേക്ഷിച്ച ശേഷം രേഖകളുടെ പകര്‍പ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍  നവംബര്‍ 30നകം ലഭ്യമാക്കണം. ഫോണ്‍: 0474-2792987.  
 
 

date