Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
കൊല്ലം സര്‍ക്കാര്‍ നഴ്‌സിങ് കോളജില്‍ ജൂനിയര്‍ ലക്ചറര്‍മാരുടെ ഒഴിവുകളില്‍ താത്കാലിക നിയമനത്തിന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: അംഗീകൃത കോളജില്‍ നിന്നുള്ള എം എസ് സി നഴ്സിങ്, കെ എന്‍ എം സി രജിസ്ട്രേഷന്‍. പ്രതിമാസ സ്റ്റൈപ്പന്റ് 32,000 രൂപ. ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി നവംബര്‍ 18ന് രാവിലെ 10.30 മുതല്‍ 12.30 വരെ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2573656.
date
- Log in to post comments