Skip to main content

അഭിമുഖം നവംബർ ഒൻപതുമുതൽ 13 വരെ

സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ) കോട്ടയം ജില്ലാ ഓഫീസിലും, ബി.ആർ.സികളിലും അക്കൗണ്ടന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, എം.ഐ.എസ്. കോർഡിനേറ്റർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, സിവിൽ എൻജിനീയർ, ഓഫീസ് അറ്റൻഡന്റ്, നൈറ്റ് വാച്ച്മാൻ തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അപേക്ഷിച്ചവരുടെ ഇന്റർവ്യൂ നവംബർ ഒൻപതുമുതൽ 13 വരെ ജില്ലാ ഓഫീസിൽ നടക്കും. അറിയിപ്പ് ലഭിക്കാത്തവർ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രോജക്ട് കോഡിനേറ്റർ അറിയിച്ചു. ഫോൺ: 0481-2581221.

date