Skip to main content

സ്റ്റേറ്റ് ലെവല്‍, ലോക്കല്‍ ലെവല്‍ ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷ അപേക്ഷാതീയതി നീട്ടി

സ്റ്റേറ്റ് ലെവല്‍, ലോക്കല്‍ ലെവല്‍ ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സമയം നവംബര്‍ 23 വൈകീട്ട് 5.30 വരെ നീട്ടി. വിവരങ്ങള്‍ക്ക് : www.kittsedu.org, ഫോണ്‍: 0471 2329468, 8129816664.
 

 

date