Post Category
വാഹനം ആവശ്യമുണ്ട്
കുളത്തൂപ്പുഴ പഞ്ചായത്തിലെ എഫ് പി എസ് 118 നമ്പര്‍ ന്യായവില കടയില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ പഞ്ചായത്തിലെ പെരുവഴിക്കാല, രണ്ടാം മൈല്‍, വില്ലുമല, കുളമ്പി തുടങ്ങിയ ആദിവാസി സെറ്റില്‍മെന്റുകളില്‍ എത്തിക്കുന്നതിന് അനുയോജ്യമായ ടിപ്പര്‍ ആറ് ടയര്‍ ഡ്രൈവ് വാഹനം (ഡ്രൈവര്‍ സഹിതം) പ്രതിമാസ വാടകക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. നവംബര്‍ 18 ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ സപ്ലൈ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0474 2794818
date
- Log in to post comments