Post Category
ഫുള്‍ ടൈം തൊഴിലധിഷ്ഠിത/സാങ്കേതിക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്
വിമുക്തഭടന്‍മാരുടെ ആശ്രിതരില്‍ സാങ്കേതിക വിദ്യാഭ്യാസത്തിന് പഠിക്കുന്ന, മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാത്തവര്‍ക്ക് അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നും നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് പരമാവധി രണ്ട് തവണ മാത്രമേ ലഭിക്കൂ. പ്രൈം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ബന്ധപ്പെട്ട രേഖകള്‍ സഹിതം serviceonline.gov.in kerala മുഖേന അപേക്ഷിച്ച ശേഷം രേഖകളുടെ പകര്‍പ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നവംബര്‍ 25നകം ലഭ്യമാക്കണം. ഫോണ്‍: 0474-2792987.
date
- Log in to post comments