Post Category
ടെൻഡർ ക്ഷണിച്ചു
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് യൂണിറ്റിലേക്ക് ഡ്രൈവറുൾപ്പെടെ ആംബുലൻസ് വാടകയ്ക്ക് നൽകുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ നവംബർ 6ന് രാവിലെ 10 മുതൽ ലഭിക്കും. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തിയതി നവംബർ 17 ഉച്ചയ്ക്ക് 12വരെ. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസിൽ ലഭിക്കും.
ഫോൺ: 0484-2783495
date
- Log in to post comments