Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോതമംഗലം പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 1000 മുതൽ 1500 സി.സി. വരെയുള്ള സ്വിഫ്റ്റ് ഡിസയർ കാർ/ബൊലേറോ/സമാന സ്വഭാവമുള്ള മറ്റു വാഹനങ്ങൾ ഓഫീസ് ആവശ്യത്തിനായി ഇന്ധനം, ഡ്രൈവർ, മെയിൻറനൻസ് ചിലവുകൾ, ജി.എസ്.ടി. ഉൾപ്പെടെയുള്ള റേറ്റ് കിലോമീറ്ററിന് 18 രൂപ നിരക്കിൽ (പരമാവധി പ്രതിമാസ തുക 40,000/- രൂപ).ക്വട്ടേഷൻ നവംബർ 10ന് ഉച്ചയ്ക്ക് ഒരു മണി വരെ സമർപ്പിക്കാം. അന്നേ ദിവസം 3 ന് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ ലഭിക്കും.

date