Skip to main content

നോർക്ക അറ്റസ്റ്റേഷൻ 

നോർക്ക എറണാകുളം സെന്ററില്‍  നവംബര്‍ 10 ന് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല.  

സാങ്കേതിക കാരണങ്ങളാൽ  2026 നവംബര്‍ 10 ന് (ചൊവ്വാഴ്ച) നോർക്ക റൂട്ട്‌സിന്റെ എറണാകുളം സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സേവനം  ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു.

date