Skip to main content

അര്‍ബന്‍ ജെ.പി.എച്ച്.എന്‍ ,ഡി ടി പി ഓപ്പറേറ്റര്‍ അപേക്ഷ ക്ഷണിച്ചു

ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി ഇടുക്കിയില്‍ അര്‍ബന്‍ ജെ.പി.എച്ച്.എന്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍  www.arogyakeralam.gov.in  എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം .അവസാനതീയതി : നവംബര്‍ 21. ഫോണ്‍: 04862 232221
 

date