Skip to main content

കരാറടിസ്ഥാനത്തില്‍ വാഹനം :ടെന്‍ഡര്‍ ക്ഷണിച്ചു

ദേവികുളം സബ് കളക്ടറുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്ന അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട് ഫീല്‍ഡ് പരിശോധനയ്ക്കായി ഒരു വാഹനം(ജീപ്പ്/ബൊലേറോ) ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്.താല്പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം  നവംബര്‍ പത്തിന് (ചൊവ്വ ) വൈകുന്നേരം അഞ്ചിന് മുന്‍പായി ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ അപേക്ഷിക്കണം .ടെന്‍ഡര്‍ അടക്കം ചെയ്ത കവറിന് പുറത്ത് ''നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വാഹനവാടക - ടെന്‍ഡര്‍'' എന്ന് രേഖപ്പെടുത്തിയിരിക്കേണ്ടതാണ്. ഫോണ്‍: 04865 264222
 

date