Skip to main content

ക്വട്ടേഷൻ

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കാന്റീൻ പ്രവർത്തിപ്പിക്കുന്നതിന് താത്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വിവരങ്ങൾക്ക്: 0471 2310761.

പി.എൻ.എക്‌സ്. 4727/2026

date