Skip to main content

മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് : ഉദ്യോഗസ്ഥരെ നിയമിക്കുന്നു

2017 -ലെ മെന്റൽ ഹെൽത്ത്കെയർ ആക്ടിലെ സെക്ഷൻ 73 പ്രകാരം സംസ്ഥാനത്ത് രൂപീകരിച്ച മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളിൽ വിവിധ തസ്തികകളിലെ ഉദ്യേഗസ്ഥരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബർ 26 നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.ksmha.org

പി.എൻ.എക്‌സ്. 4736/2026

date