Post Category
മുതിര്‍ന്ന പൗരര്‍ക്ക് വീട്ടുപകരണ റിപ്പയറിംഗ് കോഴ്‌സ്
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ മുതിര്‍ന്ന പൗരര്‍ക്കുള്ള വീട്ടുപകരണ റിപ്പയറിങ് കോഴ്‌സുകളില്‍ അഡ്മിഷന്‍ ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടണം. ഫോണ്‍: 0495 2370026, 8891370026.
date
- Log in to post comments