Skip to main content

അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതി

വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്, വെറ്ററിനറി ഡിസ്‌പെന്‍സറി പന്നിമറ്റം മുഖേന നടപ്പാക്കുന്ന അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതിയുടെ (s-0020/27) ഗ്രാമസഭ പാസ്സാക്കി, പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റിലെ  ഗുണഭോക്താക്കള്‍ ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയുടെ  കോപ്പികള്‍ നവംബര്‍ 19 നു മുമ്പായി (പൊതു അവധിദിവസങ്ങളിലൊഴികെ) വെറ്ററിനറി ഡിസ്‌പെന്‍സറി പന്നിമറ്റത്ത് ലഭ്യമാക്കി ടോക്കണ്‍ കൈപ്പറ്റണമെന്നു വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.
ഇമെയില്‍: vdpanimatam.ahd@kerala.gov.in

date