Skip to main content

ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി ഒഴിവ്

കുണ്ടറ ഐ എച്ച് ആര്‍ ഡി  കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയുടെ താല്‍ക്കാലിക ഒഴിവുണ്ട്.  യോഗ്യത പ്ലസ് ടു, ഡി സി എ/ ഡി ഡി ടി ആന്‍ഡ് ഒ എ/സി ഒ പി എ.   പി ജി ഡി സി എ   ഉള്ളവര്‍ക്ക് മുന്‍ഗണന.  താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി  നവംബര്‍ 13ന് രാവിലെ 10ന് കോളേജില്‍ എത്തണം. ഫോണ്‍: 0474 2580866, 8547005066.
 

 

date