Post Category
വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
ഈസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമില്ലാത്ത അഞ്ച് സീറ്റ് എ സി വാഹനം പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 13 രാവിലെ 11നകം അസി. എഞ്ചിനീയറുടെ കാര്യലയത്തില്‍ ക്വട്ടേഷന്‍ ലഭിക്കണം.
date
- Log in to post comments