Skip to main content

താൽക്കാലിക സീനിയോറിറ്റി / സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പാലക്കാട് ജില്ലയിൽ 2027-2029 വർഷത്തേക്ക് വിവിധ ഒഴിവുകളിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി താൽക്കാലിക സീനിയോറിറ്റി / സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഉദ്യോഗാർത്ഥികൾക്ക് http://www.employment.kerala.gov.in എന്ന വെബ്സൈറ്റിൽ 'സീനിയോറിറ്റി ലിസ്റ്റ് കാണുക' എന്ന ഓപ്ഷൻ മുഖേന വിവരങ്ങൾ പരിശോധിക്കാം.

പരാതികൾ ഉണ്ടെങ്കിൽ ഓൺലൈൻ മുഖേനയോ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായോ നവംബർ 18ന് മുൻപായി അപേക്ഷ നൽകാം.

കൂടുതൽ വിവരങ്ങൾക്ക് 0491 2505204 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

date