Skip to main content

സൈബർ സുരക്ഷാ അവബോധ ക്വിസ്

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി നവംബർ 12 മുതൽ 30 വരെ ഓൺലൈൻ സൈബർ സുരക്ഷാ അവബോധ ക്വിസ് സംഘടിപ്പിക്കുന്നു. ഇന്റർനെറ്റ് സുരക്ഷ, ഓൺലൈൻ തട്ടിപ്പുകൾ, സുരക്ഷിതമായ സോഷ്യൽ മീഡിയ ഉപയോഗം എന്നിവയെക്കുറിച്ചുള്ള അറിവുപരിശോധിക്കാനും മെച്ചപ്പെടുത്താനും ഈ അവസരമൊരുക്കിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് മത്സരം. ക്വിസിൽ പങ്കാളികയാകാനുള്ള ലിങ്ക്; ഇംഗ്ലീഷ്: https://kottayam.nic.in/en/cyber-quiz/, മലയാളം: https://kottayam.nic.in/സൈബർ-ക്വിസ്

date