Skip to main content

സംഘാടക സമിതി രൂപീകരണയോഗം

കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം   നവംബര്‍ 12 ഉച്ചയ്ക്ക് മൂന്നിന്  സര്‍ക്കാര്‍ മോഡല്‍ ബോയ്സ് എച്ച് എസ് എസ്  ക്യാമ്പസിലെ ബി എഡ്  സെന്ററില്‍ നടത്തും.
 

 

date