Skip to main content

ഗതാഗതനിരോധനം

  ഓലയില്‍ കടവ് റോഡ് (കൊച്ചു കൊടുങ്ങല്ലൂര്‍ ക്ഷേത്രം - ഓലയില്‍ കടവ്), ഓലയില്‍ സത്രം റോഡ് (രാമവര്‍മ ക്ലബ് - ഓലയില്‍ കടവ്) എന്നീ ഭാഗങ്ങളില്‍ റോഡ് നിര്‍മാണപ്രവൃത്തികള്‍  നടക്കുന്നതിനാല്‍  നവംബര്‍ 12 മുതല്‍ 14 വരെ   പൂര്‍ണ ഗതാഗത നിയന്ത്രണവും പാര്‍ക്കിങ് നിരോധനവും ഏര്‍പ്പെടുത്തുമെന്ന് പി ഡബ്യു ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.
 

date