Skip to main content

കുടിവെള്ള വിതരണം തടസ്സപ്പെടും

ജലശുദ്ധീകരണ പ്ലാന്റിലെ അറ്റകുറ്റപ്പണികളും ക്ലാരിഫയര്‍, ജലസംഭരണ ടാങ്കുകള്‍ എന്നിവയുടെ ശുചീകരണ പ്രവൃത്തികളും നടക്കുന്നതിനാല്‍ നവംബര്‍ 14, 15 തീയതികളില്‍ കേരള വാട്ടര്‍ അതോറിറ്റി പി.എച്ച്. സെക്ഷന്‍ നമ്പര്‍ 2-ന് കീഴിലുള്ള കോട്ടക്കുന്ന് ടാങ്കില്‍ നിന്നുള്ള മലപ്പുറം, മേല്‍മുറി വില്ലേജുകളിലെ കുടിവെള്ള വിതരണം തടസ്സപ്പെടും. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

date