Post Category
ഗതാഗതം നിയന്ത്രണം
കോഴിക്കോട് ജില്ലയിൽ ഫ്രാൻസിസ് റോഡ് വെങ്ങാലി ഗേറ്റ് റോഡിൽ, ഭട്ട് റോഡ് ജംഗ്ഷൻ മുതൽ വെങ്ങാലി ഗേറ്റ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തി നടത്തുന്നതിനാൽ നവംബർ 16 മുതൽ 26 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments