Skip to main content

വാഹനം ആവശ്യമുണ്ട്

മലപ്പുറം ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ആവശ്യത്തിനായി 2026-27 സാമ്പത്തിക വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ഏഴ് വർഷത്തിൽ താഴെ പഴക്കമുള്ള വാഹനമായിരിക്കണം. 3,60,000 രൂപയാണ് അടങ്കൽ തുക. ടെൻഡർ ഫോറം നവംബർ 26-ന് ഉച്ചയ്ക്ക് 12 വരെ ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച ദർഘാസുകൾ അന്നേദിവസം ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും. വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ : 0483 2950084.

date