Skip to main content

സരസ് മേള: ടെൻഡർ ക്ഷണിച്ചു

2026 ഡിസംബർ 22 മുതൽ 31 വരെ വേങ്ങര കൂരിയാട് നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയോടനുബന്ധിച്ച് ഫുഡ് കോർട്ട്, എക്സിബിഷൻ സ്റ്റാളുകൾ, സ്റ്റേജ് തുടങ്ങിയവ തയ്യാറാക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. വിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ടെൻഡർ ഐഡി: 2026_SPEM_886928_1. ടെൻഡറുകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 23 രാവിലെ ഒമ്പത് മണി. കൂടുതൽ വിവരങ്ങൾ മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 7907723243, 9072332223.

date