Skip to main content

സെക്യൂരിറ്റി ഗാർഡ്: കൂടിക്കാഴ്ച 17ന്

ആറ്റിങ്ങൽ എഞ്ചിനിയറിങ് കോളജിൽ സെക്യൂരിറ്റി ഗാർഡിന്റെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. വിമുക്തഭടന്മാർക്ക് മുൻഗണന. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 17 രാവിലെ 10ന് പ്രിൻസിപ്പാൾ മുമ്പാകെ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2627400.

പി.എൻ.എക്‌സ്. 4748/2026

date