Skip to main content

ഡോക്ടർമാരെ നിയമിക്കുന്നു

           പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അഡ്‌ഹോക്ക് വ്യവസ്ഥയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടർമാരെ താത്കാലികമായി നിയമിക്കുന്നതിന് എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്ട്രേഷൻ കൂടാതെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നവംബര്‍ 18 വൈകിട്ട് അഞ്ചുവരെ ജില്ല ആശുപത്രി ഓഫീസിൽ അപേക്ഷ സ്വീകരിക്കും. ഫോൺ: 9495999304.

പി.എൻ.എക്‌സ്. 4756/2026

date