Skip to main content

ലേലം ചെയ്ത് വിൽക്കും

 

കേരള മാരിടൈം ബോർഡിന് വേണ്ടി ബേപ്പൂർ തുറമുഖ പരിധിയിൽ കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റിയ മരങ്ങൾ വിൽപ്പന നടത്തുന്നതിന്  ലേലം/ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനും ലേലത്തിനുമായുള്ള അപേക്ഷകൾ നവംബർ 19 ന് ഉച്ചയ്ക്ക് 12 വരെ കോഴിക്കോട് പോർട്ട് ഓഫീസറുടെ ബേപ്പൂരിലുള്ള ഓഫിസിൽ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് പരസ്യ ലേലം നടത്തുകയും ക്വട്ടേഷനുകൾ തുറക്കുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് സീനിയർ പോർട്ട് കൺസർവേറ്റർ, ബേപ്പൂർ ഓഫീസുമായി പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടാം. ഫോൺ: 0495-2414863

date