Post Category
തൃശൂർ സുവോളജിക്കൽ പാർക്കിൽ വിവിധ ഒഴിവുകൾ
തൃശൂർ സുവോളജിക്കൽ പാർക്കിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15 വൈകിട്ട് അഞ്ച്. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: ഡയറക്ടർ/മെമ്പർ സെക്രട്ടറി, തൃശൂർ സുവോളജിക്കൽ പാർക്ക് കൺസർവേഷൻ ആൻഡ് ഡെവലപ്മെന്റ് സൊസൈറ്റി, കുരിശുമൂലയ്ക്ക് സമീപം, പുത്തൂർ പി. ഒ. – 680014. ഇമെയിൽ: director@tzp-cds.com, വെബ്സൈറ്റ്: www.forest.kerala.gov.in, ഫോൺ: 0487 2353455, 9447979194.
പി.എൻ.എക്സ്. 4769/2026
date
- Log in to post comments