Skip to main content

നെഹ്റു ജന്മദിനാചാരണം: സ്പീക്കർ പുഷ്പാർച്ചന നടത്തും

പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാചാരണത്തിന്റെ ഭാഗമായി നവംബർ 14 രാവിലെ 10ന് നിയമസഭാ സമുച്ചയത്തിലെ നെഹ്റു പ്രതിമയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുഷ്പാർച്ചന  നടത്തും.

പി.എൻ.എക്‌സ്. 4770/2026

date