Post Category
വാർഷിക മസ്റ്ററിംഗ്: സമയം നീട്ടി
രണ്ടായിരത്തി ഇരുപത്തഞ്ച് ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിംഗിനായി നവംബർ 30 വരെ സമയം നീട്ടി.
പി.എൻ.എക്‌സ്. 4771/2026
date
- Log in to post comments