Post Category
ആദായനികുതി സ്റ്റേറ്റ്‌മെന്റ് നൽകണം
വാട്ടർ അതോറിറ്റിയിൽ 2018-2019 വർഷം രണ്ടരലക്ഷം രൂപയ്ക്കു മുകളിൽ പെൻഷൻ ലഭിച്ചവർ ആദായനികുതി സ്റ്റേറ്റ്‌മെന്റ് ഫെബ്രുവരി 15 ന് മുൻപ് കേരള വാട്ടർ അതോറിറ്റി, ജലഭവൻ, അക്കൗണ്ട്‌സ് ഓഫീസർക്ക് സമർപ്പിക്കണം. പാൻ കാർഡിന്റെ പകർപ്പ്, ഫോം 12 ബിബി, ആദായനികുതി ഇളവു ലഭിക്കുന്നതിനുള്ള രേഖകൾ എന്നിവയും നൽകണം. ആദായനികുതി സ്റ്റേറ്റ്‌മെന്റ് വാട്ടർ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ംംം.സംമ.സലൃമഹമ.ഴീ്.ശി ൽ ലഭ്യമാണ്.
(പി.ആർ.പി. 128/2019)
date
- Log in to post comments