Skip to main content

പത്രപ്രവർത്തകേതര പെൻഷൻ അംശദായത്തുക വർധിപ്പിച്ചു

 

പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിൽ അംഗത്വം ലഭിച്ചവരുടെ 2018 ഏപ്രിൽ മുതലുള്ള പ്രതിമാസ അംശാദായ തുക 150 ൽ നിന്ന് 250 രൂപയാക്കി വർധിപ്പിച്ച് സർക്കാർ ഉത്തരവായി.
 ഇതനുസരിച്ചുള്ള കുടിശിക തുക ഫെബ്രുവരി 28നു മുൻപ് അടയ്ക്കണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു.  ഒരു വർഷത്തേക്കുള്ള തുക ഒന്നിച്ച് അടച്ചവരും 2018 ഏപ്രിൽ മുതലുള്ള കുടിശിക അടയ്‌ക്കേണ്ടതാണ്.  
(പി.ആർ.പി. 131/2019)

 

date