Skip to main content

ഉജ്ജീവന വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു

പ്രളയ ദുരന്തം ബാധിച്ച സൂക്ഷ്മ-ചെറുകിട-ഇടത്തര വ്യവസായങ്ങൾ, കച്ചവടസ്ഥാപനങ്ങൾ എിവയുടെ പുനരുജ്ജീവനത്തിനുള്ള ഉജ്ജീവന വായ്പാ പദ്ധതിയിൽ  അപേക്ഷ ക്ഷണിച്ചു. പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് വ്യവസായ വകുപ്പിൽ വിശദാംശങ്ങൾ നൽകിയി'ുള്ള സ്ഥാപനങ്ങൾക്ക് പദ്ധതി പ്രകാരം ബാങ്കുകളിൽ അപേക്ഷ സമർപ്പിക്കാമെ് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. അപേക്ഷകൾ വ്യവസായ വികസന ഓഫീസർമാർ വഴിയോ ബാങ്കുകളിൽ നേരി'ോ സമർപ്പിക്കാം. അവസാന തീയതി മാർച്ച് 31.  കൂടുതൽ വിവരങ്ങൾക്ക് വെള്ളയമ്പലത്തുള്ള ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം.  
(പി.ആർ.പി. 140/2019)

 

date