Post Category
ഉപതെരഞ്ഞെടുപ്പ് 14 ന്
കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 14 ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെ ചാമവിളപ്പുറം ലൂഥറന്‍ എല്‍.പി.എസില്‍ നടക്കുമെന്ന് വരണാധികാരി അറിയിച്ചു.
(പി.ആര്.പി. 162/2019)
date
- Log in to post comments