Post Category
ഓഫീസ് മാറ്റി
തിരുവനന്തപുരം കൈമനത്ത് പ്രവര്‍ത്തിച്ചിരുന്ന ലീഗല്‍ മെട്രോളജിയുടെ ഓട്ടോറിക്ഷാ പുനപരിശോധനാ ക്യാമ്പ് ഓഫീസ് ഉള്ളൂര്‍-ആക്കുളം ബൈപാസ് റോഡിലുള്ള ഓഫീസിലേയ്ക്ക് മാറ്റിയതായി അസി. കണ്‍ട്രോളര്‍ അറിയിച്ചു. ഓട്ടോറിക്ഷാ ഫെയര്‍ മീറ്റര്‍ പുനപരിശോധനയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും ഈ ഓഫീസുമായി ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 167/2019)
date
- Log in to post comments