Skip to main content

ഇന്ന് (ഫെബ്രുവരി 7) പ്രാദേശിക അവധി

ബീമാപള്ളി ദര്‍ഗാഷെരിഫിലെ ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് (ഫെബ്രുവരി 7) തിരുവനന്തപുരം കോര്‍പ്പറേഷന്റെ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.
(പി.ആര്‍.പി. 174/2019)

 

date