Skip to main content

ഓംബുഡ്‌സ്മാന്‍ സിറ്റിങ് മാറ്റിവച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് കെ.കെ. ദിനേശന്‍ ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിങ് 28, 29 തീയതികളിലേക്ക് മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.  
(പി.ആര്‍.പി. 178/2019)

 

date