Skip to main content

യോഗം മാറ്റിവച്ചു

 

  സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്റെ അദ്ധ്യക്ഷതയില്‍ നടത്താനിരുന്ന ആലോചനായോഗം ഫെബ്രുവരി 11 രാവിലെ 10ന് ജവഹര്‍ബാല ഭവനിലേക്ക് മാറ്റി വച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.  

(കെ.ഐ.ഒ.പി.ആര്‍-230/19) 

date